Wednesday, March 11, 2009

പുതുമഴ

ഉണക്കച്ചുള്ളികള്‍
കെട്ടിപ്പുണര്‍ന്നൊഴുകുന്ന
കലക്കവെള്ളത്തില്‍
വേനല്‍ബുദ്ധന്‍
ചീര്‍ത്തുകിടക്കുന്നു

2 comments:

ജ്യോനവന്‍ said...

വേനലില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ അഴുകാനിട്ട ചില വല്ലായ്മകള്‍..........................
കിടിലം വിമതം!
:)

prathap joseph said...

നന്ദി, എല്ലാവര്‍ക്കും