ദേഹംപുഴക്കുന്ന
വാക്കിന്റെ ചുഴലിയെ
ഒന്നരയിഞ്ചിന്റെ
കോലുകൊണ്ട്
എങ്ങനെ
കടയും ഞാന്‍ ?
ആധി വേണ്ട വ്യാധി വേണ്ട... അതൊരു പൂ വിരിയും പോലെ പുറത്തു വരും.
ഒന്നരയിഞ്ചും രണ്ടു തുള്ളിയും?ഇപ്പ കടയണ്ട!
കാലം മാറീലേ ഇപ്പം വിരലുകൊണ്ടല്ലേ കടച്ചില്.
Post a Comment
3 comments:
ആധി വേണ്ട വ്യാധി വേണ്ട... അതൊരു പൂ വിരിയും പോലെ പുറത്തു വരും.
ഒന്നരയിഞ്ചും രണ്ടു തുള്ളിയും?
ഇപ്പ കടയണ്ട!
കാലം മാറീലേ ഇപ്പം വിരലുകൊണ്ടല്ലേ കടച്ചില്.
Post a Comment