Monday, April 7, 2008

വെറുതെ രണ്ടു കണ്ണുകള്‍

എതിരെ വരുന്ന
ആണ്‍കുട്ടികളുടെയെല്ലാം കണ്ണുകള്‍
നിന്‍റെ മുലകളിലായതിനാലാണോ പെണ്‍കുട്ടീ
നിന്‍റെ മുലകള്‍ക്ക്
രണ്ടു മുഴുത്ത കണ്ണുകള്‍?

4 comments:

ഹാരിസ്‌ എടവന said...

ഈയടുത്തു വായിച്ച കവിതകളില്‍ ഏറ്റവും സൂപ്പര്‍ നിങ്ങളുടെ എല്ലാ കവിതകളും
എന്റെ അഹങ്കാരം പോയേ.........

Anonymous said...

a stunning visual of words!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിച്ച കവിതകളില്‍ ഏറ്റവും സൂപ്പര്‍ ആശംസകള്‍...അഭിനന്ദനങ്ങള്‍.

prathap joseph said...

hasan,sageer,haris നന്ദി